Lead Storyജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്‌മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?എം റിജു5 Nov 2025 9:50 PM IST